CRICKET'നിനക്ക് ഇഷ്ടമുള്ളിടത്ത് പോയി പരാതി കൊടുക്ക്; ഞങ്ങള്‍ എന്തു ചെയ്യണമെന്ന് നീ പഠിപ്പിക്കേണ്ട'; ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസിനു നേരെ വിരല്‍ ചൂണ്ടി ഗംഭീറിന്റെ താക്കീത്; ഗ്രൗണ്ട് സ്റ്റാഫിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാതെ ഇന്ത്യന്‍ പരിശീലകന്‍; ഓവല്‍ പിച്ചില്‍ ഇന്ത്യക്കുള്ള കെണിയോ?സ്വന്തം ലേഖകൻ29 July 2025 5:58 PM IST